രാമച്ചി വന മേഖലയിൽ സംയുക്ത റെയ്ഡ് നടത്തി
കൊട്ടിയൂർ റിസർവ്വ് വനത്തിൽപെട്ട അടക്കാത്തോട് രാമച്ചി വന മേഖലയിൽ പേരാവൂർ എക്സൈസും കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് മണത്തണ സെക്ഷനുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി.പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം.പി സജീവൻ, പി.സി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം. ജയിംസ്, എൻ.സി വിഷ്ണു, എ.എം ബിനീഷ്, വനിത സി.ഇ.ഒ. കെ.കെ. അമ്യത, മണത്തണ സെക്ഷൻ ഫോറസ്റ്റർ കെ.സി. അനീഷ് ട്രൈബൽ വാച്ചർ സി. ഗണേഷ് എന്നിവർ പങ്കെടുത്തു.
0 Comments