ഷീ-ടാക്‌സി – വനിത ഡ്രൈവര്‍മാരെ ക്ഷണിക്കുന്നു

കേരള സര്‍ക്കാരിന്റെ കീഴിലുളള ജെന്റര്‍ പാര്‍ക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളില്‍ പ്രധാനപ്പെട്ട ഷീ-ടാക്‌സി പദ്ധതി മുഴുവന്‍ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവര്‍ സെപ്: 26ന് മുന്‍പ് 7306701200 എന്ന നമ്പറിൽ ബന്ധപ്പെടണം.