പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്... ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത്...!!
കേന്ദ്ര സർക്കാരിന്റെ ഗ്രാമ പഞ്ചായത്ത് ഡവലപ്പ്മെന്റ് പ്ലാൻ (GPDP) അവാർഡ് നിർണയത്തിലാണ് ഇന്ത്യയിൽ ഒന്നാം സ്ഥാനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്......!
രണ്ടാം സ്ഥാനം കർണ്ണാടകയിലെ ഗുരുപുര പഞ്ചായത്തിനും മൂന്നാം സ്ഥാനം ആന്ധ്രയിലെ കരകമ്പാടി പഞ്ചായത്തിനു മാണ് ലഭിച്ചത്.
കേരളത്തിൽ നിന്നും ആദ്യമായാണ് ഒരു പഞ്ചായത്തിന് പ്രസ്തുത അവർഡ് ലഭിക്കുന്നത്.
2018-2019 വർഷം മികച്ച രീതിയിലുള്ള വികസന പദ്ധതി നടപടിക്രമങ്ങൾ പാലിച്ചതിനാണ് പ്രസ്തുത അവാർഡ് ലഭിച്ചിട്ടുള്ളത്...
2018-2019 വർഷം മികച്ച രീതിയിലുള്ള വികസന പദ്ധതി നടപടിക്രമങ്ങൾ പാലിച്ചതിനാണ് പ്രസ്തുത അവാർഡ് ലഭിച്ചിട്ടുള്ളത്...
കഴിഞ്ഞ വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരവും പാപ്പിനിശ്ശേരിക്കായിരുന്നു...


0 Comments