ക​ണ്ണൂ​രി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ച​നി​ല​യി​ൽ; ആ​ത്മ​ഹ​ത്യ​യെ​ന്നു നി​ഗ​മ​നം



ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ല്ലി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
ചെ​ന്പി​ലോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​നു പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കേ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ. സം​ഭ​വ​ത്തി​ൽ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.