നാലുവരി പാത നിർമ്മാണം കേളകം പേരാവൂർ ടൗൺ ഒഴിവാക്കി ബൈപാസ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബൈജു വർഗ്ഗീസും സംഘവും മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. പേരാവൂർ ടൗണിന് ഒഴിവാക്കിയ അലെയ്മെന്റ് അങ്ങനെ തന്നെ തുടരുമെന്നും, കേള കത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല പരിശോധിക്കട്ടെ എന്നുമാണ് മറുപടി ലഭിച്ചത്. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ജോയി വേളുപുഴ, സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments