കൊച്ചി: ISL - ആറാം സീസൺ കൊച്ചിയിൽ ഗംഭിര തുടക്കം കൊൽക്കട്ട - കേരള മൽസരത്തിൽ കേരളം 2 - 1  ഗോൾനിലയിൽ വിജയിച്ചു.ഈ സീസണിലെ ആദ്യ ഗോൾ കൊൽക്കട്ട താരം കാൾ മഗ്ഗ് ഹഗ്ഗ് കേരളത്തിനു വേണ്ടി ഓഗ്ഗ്ബജെ 2 ഗോളുകൾ നേടി