
കേരള തീരം, തെക്ക് കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ്, മാലിദ്വീപ, മധ്യ കിഴക്ക് അറബിക്കടല്‍, മധ്യ പടിഞ്ഞാറ് അറബിക്കടല്‍ തുടങ്ങിയ കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മി വേഗതയില്‍ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ 31 വരെ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറി അറിയിച്ചു

0 Comments