വാ​യ്പ മൊ​റ​ട്ടോ​റി​യം ; അപേക്ഷ സമര്‍പ്പിക്കാം



സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ള​യ ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ച്ച വി​ല്ലേ​ജു​ക​ളി​ല്‍ സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി ന​ട​പ്പാ​ക്കു​ന്ന വാ​യ്പ മൊ​റ​ട്ടോ​റി​യ​ത്തി​നു അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ന​വം​ബ​ര്‍ 25ന് ​അ​വ​സാ​നി​ക്കും. 2019 ജൂ​ലൈ 31 വ​രെ കു​ടി​ശി​ക​യി​ല്ലാ​ത്ത വാ​യ്പ​ക​ള്‍​ക്കാ​ണ് മൊ​റ​ട്ടോ​റി​യം ആ​നു​കൂ​ല്യം ലഭിക്കുന്നത് . അ​ര്‍​ഹ​രാ​യ​വ​ര്‍ 25നു ​മു​ന്പ് വാ​യ്പ എ​ടു​ത്ത ബാ​ങ്കി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണമെന്നു അധികൃതര്‍ അറിയിച്ചു