അട്ടരഞ്ഞിയിൽ ബൈക്ക് തട്ടി മൂന്നു സ്കൂൾ വിദ്യാര്ഥികൾക്ക് പരിക്ക്

ഉളിക്കൽ : .ഫ്ലവറിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന പുറവയാൽ കല്ലുരുമ്പേൽ രണ്ടു വിദ്യാർത്ഥികളും മാട്ടറ സ്കൂളിൽ പഠിക്കുന്ന മാർട്ടിൻ എന്ന കുട്ടിക്കും ആണ് പരിക്ക് ഒരാളുടെ പരിക്ക് സരമുള്ളത് ആണ്. പരിക്ക് പറ്റിയ കുട്ടിയെ കണ്ണൂർക്ക് കൊണ്ട് പോയി