കൊട്ടിയൂർ ഐ.ജെ എം . ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി
കൊട്ടിയൂർ: കൊട്ടിയൂർ ഐ.ജെ എം . ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി.
,കൊട്ടിയൂർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂനിയർ റെഡ് ക്രോസ്സ് , സ്കൗട്ട് ആന്റ് ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പുതിയ ബാച്ചിന്റെയും ,ആയുഷ് ക്ലബ്ബിന്റെയും ഉദ്ഘാടനം നടത്തി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.വർഗ്ഗീസ് മുളകുടിയാങ്കൽ അദ്ധ്യക്ഷനായിരുന്നു. പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.ബി സജീവ് മുഖ്യ പ്രഭാഷണം നടത്തി , ഡോ.ഒ. സൗമ്യ .കേളകം സബ് ഇൻസ്പെക്ടർ വി. വിജയൻ . പേരാവൂർ എക്സൈസ് .ഇൻസ്പെക്ടർ കെ.ബി വിജേഷ് , എം . വി . ചാക്കാ . ബിജേഷ് ബാബ , റോയ് സെബാസ്റ്റ്യൻ, തങ്കച്ചൻ കല്ലടയിൽ ,ലിജോ ഷാജ, റ്റിജി പി ആന്റണി തുടങ്ങിയവർ സംസാരിച്ചു.


0 Comments