എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ഏജന്‍സി മെന്റര്‍, ഡിപിബിഎ, ബിസിനസ് അസോസിയേറ്റ് പിക്കപ്പ് ആന്റ് ഡെലിവറി പാര്‍ട്ണര്‍ (കണ്ണൂര്‍, തലശ്ശേരി) എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം ആണ് യോഗ്യത. ഫോണ്‍. 0497 2707610.


0 Comments