കണ്ണൂരിൽ ഭരണ ഭാഷ സെമിനാര്‍ നടത്തി.




ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഭരണഭാഷാ സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ അധികാരം, ഭാഷ, ജനാധിപത്യം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു..