കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷിക്കാം
പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്കുളള പരിശീലനം നവംബര്‍ 18 ന് ആരംഭിക്കും. ബിരുദമാണ് യോഗ്യത. www.ccek.org ല്‍ ഓണ്‍ലൈനായി നവംബര്‍ ആറ് ഉച്ച രണ്ട് മുതല്‍ നവംബര്‍ 15 വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടയ്ക്കാം. ഫോണ്‍: 92875 55500, 9746007504, 9645988778, 9846715386.


0 Comments