കൊട്ടിയൂർ നീണ്ടുനോക്കിയിൽ നടന്ന വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സംഗമം




കൊട്ടിയൂർ നീണ്ടുനോക്കിയിൽ നടന്ന വിദ്യാഭ്യാസ വായ്പ എടുത്തവരുടെ സംഗമം ELWA സംസ്ഥാന പ്രസിഡണ്ട് സൈനുദ്ധീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ജനറൽ സെക്രട്ടറി ലില്ലി ജയിംസ് ,ജില്ലാ പ്രസിഡണ്ട് ബർണബാസ് ഫെർണാണ്ടസ് , പേരാവൂർ മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഖാദർ ദർശന തുടങ്ങിയവർ സംബന്ധിച്ചു. ...