വീണ്ടും സദാചാര ഗുണ്ടാക്രമണം.
വീണ്ടും സദാചാര ഗുണ്ടാക്രമണം. ബത്തേരി സ്വദേശിയായ വാകേരി നിരപ്പേൽ സത്യപ്രകാശിനെയാണ് സ്ത്രീകൾ ഉൾപ്പടെ പത്തുപേരടങ്ങുന്ന സംഘം ചേർന്ന് നഗ്നനാക്കി മർദ്ധിച്ചത്. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപിക്കുകയും ചെയ്തു. ക്രൂരമായ മർദ്ധനത്തിനിടയിൽ ഇടത് കൈ ഒടിഞ്ഞു തൂങ്ങി. സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തതായി മീനങ്ങാടി പോലീസ് പറഞ്ഞു. ഭർത്താവിനെ ക്രൂരമായി മർദ്ധിച്ചവർക്കെതിരെ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകുമെന്ന് പ്രസാദിന്റെ ഭാര്യ വ്യക്തമാക്കി.


0 Comments