ബാബരി മസ്ജിദ്: "അവസാനിക്കാത്ത നീതി നിഷേദത്തിനെതിരെ" വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം കമ്മറ്റി ഇരിട്ടിയിൽ പ്രതിഷേധ സംഗമം നടത്തി
ഫ്രറ്റേണിറ്റി മൂവ്മെൻറ് പേരാവൂർ മണ്ഡലം കൺവീനർ ഷംസീർ കുനിയിൽ സ്വാഗതം പറഞു. വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം പ്രസിഡൻറ് പിവി സാബിറ ടീച്ചർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്ക്രട്ടറി ഫൈസൽ മാഡായി ഉദ്ഘാടന പ്രഭാഷണം നടത്തി. യൂ ഡി എഫ് മണ്ഡലം ചെയർമാൻ പികെ ജനാർദനൻ, ശംസുദ്ധീൻ ഇരിട്ടി, സിദ്ധീഖ് ഉളിയിൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
വെൽഫെയർ പാർട്ടീ മണ്ഡലം ഉപാധ്യക്ഷൻ അബ്ദുൽഖാദർ ദർശന സമാപന പ്രസംഗം നടത്തി.
0 Comments