നെഹ്റു സ്മാരക ഗ്രന്ഥശാല ലഹരി വിരുദ്ധ ക്ലാസും വിമുക്തി ക്ലബ്ബ് രൂപീകരണവും വലിയ സൂര്യഗ്രഹണത്തെ കുറിച്ചുള്ള വിശദീകരണ ക്ലാസും നടത്തി

കെ സി വക്കച്ചൻ അദ്ധ്യഷൻ ആയ ചടങ്ങിൽ സെക്രട്ടറി ശിവൻ കെ.ടി സ്വാഗതവും ചെറിയാൻ മാസ്റ്റർ  ചടങ്ങ് ഉദ്ഘാടനംവും ചെയ്തു. സിവിൽ എക്സൈസ്  ഓഫീസർ ശിവദാസൻ പി എസ് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. വലിയ സൂര്യ ഗ്രഹണത്തെ കുറിച്ചുള്ള ക്ലാസും സൗര കണ്ണട പരിചയപ്പെടുത്തലും ഇ ജെ  അഗസ്റ്റിൻ നിർവഹിച്ചു. ചടങ്ങിന് ഒഎബി ക്ലബ് പ്രസിഡന്റ് ജിജോ അറയ്ക്കൽ, വിനു കെ.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. നന്ദി തോമസ് കെ.ടി.