പ്രായപൂർത്തിയാവാത്ത സ്‌കൂൾ വിദ്യാർഥിനികളെ വിവാഹവാഗ്ദാനം നല്കി കൂടെ കൊണ്ടുപോയി രണ്ട് യുവാക്കൾക്കെതിരെ പോക് സോ കേസ്
പേരാവൂർ: പ്രായപൂർത്തിയാവാത്ത സ്‌കൂൾ വിദ്യാർഥിനികളെ വിവാഹവാഗ്ദാനം നല്കി കൂടെ കൊണ്ടുപോയി രണ്ട് യുവാക്കൾക്കെതിരെ പോക് സോ കേസ്.
കേസിൽ രണ്ട് യുവാക്കളെ പോക്‌സോ പ്രകാരം പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. തൊണ്ടിയിലെ സുനിൽ (27),പേരാവൂർ പുതുശ്ശേരിയിലെ അരുൺ എന്ന ആഷിക് (24) എന്നിവരെയാണ് എസ്.ഐ.എം. സജിത്ത് ശനിയാഴ്ച സന്ധ്യയോടെ അറസ്റ്റ് ചെയ്തത്.
ഐ.പി.സി. 354 പ്രകാരവും പോക്‌സോ ആക്ട് ഏഴും എട്ടും വകുപ്പ് പ്രകാരവും അറസ്റ്റിലായ പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
0 Comments