വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ കോഴ്‌സുകള്‍




ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐ.സി.എം.ആര്‍.) ന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുണെ, ആധുനിക ബയോളജി മേഖലയില്‍ ഗവേഷണം നടത്താന്‍ താത്പര്യമുളള അക്കാദമിക് മികവ് തെളിയിച്ചിട്ടുള്ളവരില്‍നിന്ന് പിഎച്ച്‌.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോം www.niv.co.in/ www.icmr.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യണം . പൂരിപ്പിച്ച അപേക്ഷ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ ആറിനകം 'ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, എസ്.നമ്ബര്‍ 130/1, എസ്.യു.എസ്. റോഡ്, പാഷന്‍, പുണെ - 411021' എന്ന വിലാസത്തില്‍ കിട്ടണം.