അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ
കരനെൽ കൃഷി കൊയ്ത്തുത്സവം നടത്തി.



   അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. പി.റ്റി.എ പ്രസിഡന്റ് സാബു പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു.മദർ പി.ടി എപ്രസിഡന്റ് 'ജിൻസി തട്ടാരടിയിൽ, ഹെഡ്മിസ്ട്രസ് ജാക്വിലിൻ കെ.ജെ, സജി ആൻറണി, സോളി ജോസഫ്, മഞ്ജുള എ, ജോഷി ജോസഫ്,
ജോസ് സ്റ്റീഫൻ, ബൈജു എന്നിവർ നേതൃത്വം നൽകി