ദൈ​വ​കൃ​പ തി​രി​ച്ച​റി​യ​ണം: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി



പ​യ്യാ​വൂ​ര്‍ : ദൈ​വം ന​മു​ക്കു​വേ​ണ്ടി ഒ​രു​ക്കി​വ​ച്ചി​രി​ക്കു​ന്ന ആ​ശ്വാ​സ​വും കൃ​പ​യും തി​രി​ച്ച​റി​യാ​ന്‍ ന​മു​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന​ത് ദൈ​വ​പ്ര​മാ​ണ​ങ്ങ​ള​നു​സ​രി​ച്ച്‌ ജീ​വി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നും ദൈ​വ​ത്തി​ന്‍റെ കൃ​പ ന​മ്മു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​ത് ല​ഹ​രി​ക​ളാ​ണെ​ന്ന് നാം ​തി​രി​ച്ച​റി​യ​ണ​മെ​ന്നും ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി.
പ​യ്യാ​വൂ​ര്‍ സെ​ന്‍റ് ആ​ന്‍​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ മ​ട​മ്ബം-​പൈ​സ​ക്ക​രി ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഫി​ലോ​ക്കാ​ലി​യ ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച്‌ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ. ​പോ​ള്‍ ക​ണ്ട​ത്തി​ല്‍, ഫാ. ​ജി​ബി​ല്‍ കു​ഴി​ക്കാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
തു​ട​ര്‍​ന്ന് ബ്ര​ദ​ര്‍ മാ​രി​യോ ജോ​സ​ഫ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. മ​ല​യോ​ര​മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നാ​യി ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.
ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് സ​മാ​പി​ക്കും.