ഈ വര്‍ഷം എഴാമത്തേത്; അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. 21 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. നല്ലശിങ്ക ഊരിലെ രാജമ്മ, നഞ്ചന്‍ ദമ്ബതികളുടെ കുട്ടിയാണ്.
മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഏഴാം മാസത്തില്‍ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണിത്


0 Comments