ബ്ലൂ വെയിൽ ഗെയിം. ആ ക്ഷേപമുയർന്ന കുട്ടിയുടെ മാതാപിതാക്കളും ആത്മഹത്യ ചെയ്തു.


കണ്ണൂർ കൊളശ്ശേരിയിൽ മുൻപ് ബ്ലൂ വെയിൽ ഗെയ്മിൽ കുടുങ്ങി ആത്മഹത്യ ചെയ്തുവെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കളും ആത്മഹത്യ ചെയ്തു

കൊളശ്ശേരി കളരിമുക്കിൽൽ നാമത്ത് വീട്ടിൽ ഹരീന്ദ്രൻ ഭാര്യ ശാഖി എതിരാണ് ആത്മഹത്യ ചെയ്തത്

സാവന്തിന്റെ ആത്മഹത്യ ബ്ലൂ വെയിൽ ഗെയിമിൽ കുടുങ്ങി അല്ലന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു : 2017 ലാണ് സാവന്ത് മരിച്ചത്