മന്ത്രി എ കെ. ബാലന്‍ നാളെ ജില്ലയില്‍


സാംസ്‌കാരിക, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ചൊവ്വാഴ്ച (ജനുവരി 14) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് കിഫ്ബി മുഖേന തലശ്ശേരി കതിരൂരില്‍ എസ് സി വകുപ്പ് നിര്‍മ്മിക്കുന്ന പ്രീ-മെട്രിക് ഹോസ്റ്റലിന്റെ ശിലാസ്ഥാപനം,  മൂന്ന് മണി - അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം വികസിപ്പിച്ച കണ്ണപുരം എസ് സി കോളനി  ഉദ്ഘാടനം, നാല് മണി - ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം, പയ്യന്നൂര്‍.