അമ്പായത്തോട് സെന്റ് ജോർജ് എൽ.പി, യു.പി., നഴ്സറി സ്കൂളുകളുടെ സംയുക്ത വാർഷിക ആഘോഷം നടത്തി
അമ്പായത്തോട്: അമ്പായത്തോട് സെന്റ് ജോർജ് എൽപി, യു.പി, നഴ്സറി സ്കൂളുകളുടെ സംയുക്ത വാർഷിക ആഘോഷം നടത്തി. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോൺ പി ജോർജ് അധ്യക്ഷനായിരുന്നു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു, വിരമിക്കുന്ന അധ്യാപികക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് സണ്ണി മേച്ചേരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, പഞ്ചായത്ത് അംഗങ്ങളായ രാമൻ ഇടമന, വത്സമ്മ കൈപാടത്ത്, മോളി മാടപ്പള്ളികുന്നേൽ, മുൻ ഹെഡ്മാസ്റ്റർ പി ഡി ഫ്രാൻസിസ്,
എം.വി ജോൺ, സജി കുഴികണ്ടത്തിൽ, റോബിൻ കുഴികണ്ടം, കെ.ജെ ഡോളി, സജി വലീയവീട്ടിൽ, അലൻ ജെയിംസ്, ദിയ ലക്ഷമി, അഭിഷേക് ശിവരാജ്, പി.ഡി വൽസ, പി.വി ഗ്രേസി തുടങ്ങിയവർ ആശം സകളർപ്പിച്ചു
0 Comments