ബുക്കിങ്ങ് ആരംഭിച്ചു


ജില്ലയിലെ മുണ്ടയാട് മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ, ആസ്ട്രലോര്‍പ്, റോഡ് ഐലന്റ് റെഡ്, കടക്‌നാഥ് (കരിങ്കോഴി), തലശ്ശേരി നാടന്‍, അലങ്കാരക്കോഴി വിഭാഗത്തില്‍പെടുന്ന പൂവന്‍/പിട കോഴിക്കുഞ്ഞുങ്ങള്‍ക്ക് ബുക്ക് ചെയ്യാം.    ഫോണ്‍: 0497 2721168.  1.75 രൂപ/കിലോഗ്രാം നിരക്കില്‍ കോഴിവളം ലഭ്യമാണ്.