അമ്പായത്തോട് യു.പി.സ്കൂൾ, സെന്റ് ജോർജ് എൽ.പി, നഴ്സറി സ്കൂൾ എന്നിവയുടെ സംയുക്ത പ്രാദേശിക പി.ടി.എ യോഗം പാൽച്ചുരം പുതിയങ്ങാടിയിൽ നടന്നു
സ്കൂൾ മാനേജർ ഫാ.ജോസഫ് ഉറുമ്പിൽ അധ്യക്ഷം വഹിച്ച യോഗം പാൽച്ചുരം പള്ളിവികാരി ഫാ.ബാബു മാപ്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോളി മാടപ്പള്ളിക്കുന്നേൽ, ഹെഡ് മാസ്റ്റർമാരായ ജോൺ ടി.വി, തോമസ് ജേക്കബ്, പി.ടി.എ പ്രസിഡണ്ടുമാരായ സജി വലിയവീട്ടിൽ, സജി കുഴികണ്ടത്തിൽ , റോബിൻ കുഴി കണ്ടം എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരപാടികൾ, ചർച്ച, പായസ വിതരണം എന്നിവയുണ്ടായിരുന്നു.
0 Comments