വൈദ്യുതി മുടങ്ങും


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനോന്നേരി ഭാഗം, ആഡൂര്‍ പാലം, കോവിലകം, കാടാച്ചിറ ഹൈസ്‌കൂള്‍, രജിസ്ട്രാര്‍ ഓഫീസ്, ആശാരിക്കുന്ന്,  വോഡഫോണ്‍ കോട്ടൂര്‍, കാടാച്ചിറ ഓഫീസ് പരിസരം ഭാഗങ്ങളില്‍ ജനുവരി 14 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊറ്റാളി മുത്തപ്പന്‍ കാവ്, ഗള്‍ഫ് ഹൗസ്, കൊറ്റാളി ഭാഗങ്ങളില്‍ ജനുവരി 14 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപ്പട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം പാലം, കടവ്, ടോള്‍ ബൂത്ത്, കളരിവാതുക്കല്‍ ഭാഗങ്ങളില്‍ ജനുവരി 14 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും കടലായി അമ്പലം പരിസരം, പട്ടേ പറമ്പ്, തിരുടാടപ്പാറ ഭാഗങ്ങളില്‍ രണ്ട് മണി  മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാണിയംചാല്‍, കൊങ്ങണാംകോട്, പുന്നക്കാംമൂല ഭാഗങ്ങളില്‍ ജനുവരി 14 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂടാന്‍കുന്ന്, പാവന്നൂര്‍ ഇറിഗേഷന്‍, പാവന്നൂര്‍ കടവ് ഭാഗങ്ങളില്‍ ജനുവരി 14 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.