ഗതാഗതം നിരോധിച്ചു
താഴെ കായലോട് - പറമ്പായി - ചേരിക്കമ്പനി റോഡില്‍ കലുങ്ക് പുതുക്കിപ്പണിയുന്നതിനാല്‍ ജനുവരി നാല് ശനിയാഴ്ച മുതല്‍ പ്രസ്തുത റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ റബര്‍ക്കാട് - കായലോട് വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
0 Comments