കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂൾ ആയുഷ് ക്ലബ്ബിന് ദശപുഷ്പങ്ങൾ കൈമാറി മാറി
കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അമ്പായത്തോട് സിദ്ധ ആയുർവേദ ഹോസ്പിറ്റൽ ഡോക്ടർ സൗമ്യ അധ്യക്ഷയായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ടി. ടി. സണ്ണി, ചുങ്കക്കുന്ന് ആയുർവേദ ആശുപത്രി ഡോക്ടർ ഡോ. ഡോണ, ജൂനിയർ ചേംബർ ഇൻറർനാഷണൽ സോൺ വൈസ് പ്രസിഡണ്ട് ജിൽസ് വർഗീസ്, കേളകം ചാപ്റ്റർ പ്രസിഡൻറ് എം ജെ. റോബിൻ, പിണറായി ആയുർവേദ ആശുപത്രി സ്റ്റാഫ് പ്രഭാകരൻ, അധ്യാപിക ജെസ്സി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
0 Comments