കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച ബോട്ടിന് തീപിടിച്ചു: ആളപായമില്ല
വേമ്പാനാട്ടു കായലിൽ ഹൗസ്ബോട്ടിന് തീപിടിച്ചു അപകടം സ്ത്രീകളും കുട്ടികളുമടക്കം ബോട്ടിലുണ്ടായിരുന്ന 13 അംഗ സംഘത്തെ രക്ഷപെടുത്തി കണ്ണൂർ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത് ബോട്ട് പൂർണ്ണമായും കത്തിനശിച്ചു
0 Comments