ഇ​ന്ധ​ന ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 25 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 75.43 രൂ​പ​യാ​യും 70.17 രൂ​പ​യാ​യും കു​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 96.70 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 71.36 രൂ​പ​യാ​യും കു​റ​ഞ്ഞു. ബുധനാഴ്ച ഇ​ന്ധ​ന​ വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല.