ചുങ്കക്കുന്ന് ഗവ യു പി സ്‌കൂളില്‍ പ്രി പ്രൈമറി കലോത്സവം നടന്നു
മട്ടന്നൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബിന്ദു വാഹാനി അധ്യക്ഷയായി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ രവീന്ദ്രന്‍, മദര്‍ പിടിഎ പ്രസിഡന്റ് ജെസ്മി രാജേഷ്, പി ഡി തങ്കച്ചന്‍ മാസ്റ്റര്‍, വി വി ബിന്‍സിമോള്‍ എന്നിവര്‍ സസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി
0 Comments