കൊട്ടിയൂരിൽ നിന്നും കിസാൻ മിത്രയുടെ ഡൽഹിയിലേക്കുള്ള കാർഷിക വിഭവങ്ങളുടെ ആദ്യത്തെ ലോഡ് ഫ്ലാഗ് ഓഫ് ചെയ്തു.
കിസ്സാൻമിത്രയുടെ കൊട്ടിയൂർ ഓഫീസിൽ നിന്ന് ഡൽഹിയിലേക്ക് കാർഷിക വിഭവങ്ങളുടെ ആദ്യത്തെ ലോഡ് കിസ്സാൻമിത്രയുടെ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ എംപി കൃഷ്ണൻനായർ ഫ്ലാഗ് ഓഫ് ചെയ്തു. കെ എസ്ഫൽഗുനൻനായർ (ചെയർമാൻ ),മനോജ് വെള്ളമാക്കൽ,വക്കച്ചൻ കൂർക്കമറ്റത്തിൽ ,ഒ ടി തോമസ് ,പജദേവസ്യജോബികണ്ണംതാനംബിന്ദുവഹാനി ,ഷിജിന സന്തോഷ് ,ലിജിജെയ്‌സൺ തുടങ്ങിയവർ പങ്കെടുത്തു.


0 Comments