വൈത്തിരിയില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു
കല്‍പറ്റ: വൈത്തിരിയില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു.വൈത്തിരി വട്ടവയല്‍ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപുലി വീണത്. രാവിലെ ശബ്ദം കേട്ട വീട്ടുകാരെത്തി നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.


0 Comments