സ്വര്‍ണ വിലയില്‍ നേരിയ കുറവ്
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഇത്രതന്നെ വില ആഭ്യന്തര വിപണിയില്‍ ഉയര്‍ന്നിരുന്നു.
29,000 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,625 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


0 Comments