മെഹ്ഫില്‍ മ്യുസിക്ക് വിഷന്‍ അവതരിപ്പിക്കുന്ന ഷാ ബ്രദേഴ്‌സ് മെഗ ഇവന്റ് തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് പേരാവൂര്‍ പുതിയബസ് സ്റ്റാന്റ് പരിസരത്ത് നടക്കും.
സിനി ആര്‍ട്ടിസ്റ്റ് സിഫ്രാന്‍ (പൂമരം ഫെയിം) പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ കലാഭവന്‍ ജൗഷിയ, കണ്ണൂര്‍ സീനത്ത് തുടങ്ങിയ പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കും. പ്രവേശനം സൗജന്യം ആണെന്ന് സംഘാടകര്‍ അറിയിച്ചു.
0 Comments