പോലീസ് മർദനത്തിൽ ഡി വൈ
എഫ് ഐ പ്രവർത്തകന് പരിക്കേറ്റു.



ദേശീയ പണിമുടക്ക് തലശ്ശേരി പഴയസ്റ്റാന്റ് സമര കേന്ദ്രത്തിന് സമീപം വെച്ച് പോലീസുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് DYFI പ്രവർത്തകൻ സജീറിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ സജീറിനെ CPI(M) തലശ്ശേരി ഏറിയാ സെക്രട്ടറി സ: എം.സി.പവിത്രൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ സന്ദർശിച്ചു.