പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
സുരേഷ് ബാബു എന്ന തടവുകാരനാണ് മരിച്ചത്. ജയിലിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള ശുചിമുറിയിലാണ് തൂങ്ങി മരിച്ചത്.
0 Comments