കേളകം മേഖലാതല എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

കെ.എസ്.ടി.എ സംഘടിപ്പിച്ച കേളകം മേഖലാതല എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി.സ്കൂളിൽ നടന്നു .വാർഡ് മെമ്പർ എം.വി ചാക്കോ ഉദ്ഘാടനം ചെയ്തു. ചുങ്കക്കുന്ന് ഗവ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി പസന്ത്, കെ.വി ഷാവു, എം.ദേവരാജൻ ,പി .എൻ രതീഷ് എന്നിവർ സംസാരിച്ചു