കൊട്ടിയൂർ വെങ്ങലോടിയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തു
കൊട്ടിയൂർ: കൊട്ടിയൂർ വെങ്ങലോടിയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ വെങ്ങലോടി സ്വദേശികളായ നാലു പേർക്കെതിരെയും, കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് കേസെടുത്തത്. വെങ്ങലോടി സ്വദേശികളായ ജിനീഷ് ( 25), അഖിൽ ( 24), നിധിൻ ( 24) വിപിൻ (25), തുടങ്ങി എഴു ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
0 Comments