മത്സ്യകൃഷി വിളവെടുപ്പ് നടത്തി

കേളകം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കിയ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ തങ്കം ആർ. സ്ക്കറിയ, ജാൻസി തോമസ്, അസിസ്റ്റൻറ് സെക്രട്ടറി ജോഷ്വ തുടങ്ങിയവർ പങ്കെടുത്തു.