കു​റ​ഞ്ഞ തു​ക​യ്ക്ക് കൂ​ടു​ത​ല്‍ പ​റ​ക്കാം... കി​ടി​ല​ന്‍ ഓ​ഫ​റു​മാ​യി ഇ​ന്‍​ഡി​ഗോ

മും​ബൈ: പ്ര​ത്യേ​ക വാ​ല​ന്‍റൈ​ന്‍​സ് ഡേ ​സെ​യി​ലി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് വ​മ്ബ​ന്‍ ഓ​ഫ​റു​മാ​യി ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സ്. ആ​ഭ്യ​ന്ത​ര റൂ​ട്ടു​ക​ളി​ല്‍ വെ​റും 999 രൂ​പ മു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ളാ​ണ് ല​ഭ്യ​മാക്കി​യി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച മു​ത​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ പ​ത്ത് ല​ക്ഷം യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​രം. മാ​ര്‍​ച്ച്‌ ഒ​ന്ന് മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​യി​ട്ടു​ള്ള​താ​ണ് ഈ ​വ​മ്ബ​ന്‍ ഓ​ഫ​ര്‍.

എ​ച്ച്‌ഡി​എ​ഫ്സി പേ​സാ​പ്പ് വാ​ല​റ്റ് വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 1000 രൂ​പ വ​രെ അ​ല്ലെ​ങ്കി​ല്‍ 15 ശ​ത​മാ​നം അ​ധി​ക കാ​ഷ്ബാ​ക്ക് ല​ഭി​ക്കു​മെ​ന്നും എ​യ​ര്‍​ലൈ​ന്‍​സ് അ​റി​യി​ച്ചു.