ഇരിട്ടി ചാവശേരി സ്വദേശി ബാംഗ്ലൂരിൽ നിര്യാതനായി

ചാവശ്ശേരി ലീനാ നിവാസിൽ റിട്ട. എയർ മാസ്റ്റർ വാറണ്ട് ഓഫീസർ പി.വി.ബാലകൃഷ്ണന്റെ മകൻ കെ.ഉണ്ണികൃഷ്ണൻ (46) ബാംഗ്ളൂരിൽ നിര്യാതനായി. അമ്മ മട്ടന്നൂർ കേമാടത്തിൽ പരേതയായ  ഗൗരി. .ഭാര്യ ദീപ ( പുന്നോൽ) മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുപ്രിയ. സഹോദരങ്ങൾ: ലീന (ബാംഗ്ളൂർ), കെ.ദിലീപ് കുമാർ/(റിട്ട. ബി.എസ്.എഫ് ,ഫയർഫോഴ്സ്, ഇരിട്ടി)
 സംസ്കാരം നാളെ വൈകുന്നേരം 3 മണി ചാവശ്ശേരി  വീട്ടുവളപ്പിൽ.