മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം അടക്കാം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി വിഹിതം അടക്കാന്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് പലിശയും പിഴപലിശയും ഒഴിവാക്കി ക്ഷേമനിധി വിഹിതം സപ്തംബര്‍ 30 വരെ അടക്കാം. കുടിശ്ശിക അടക്കാനായി സപ്തംബര്‍ 27 ന് രാവിലെ 10.30 ന് തലശ്ശേരി താലൂക്ക് ഓഫീസിലും 28 ന് രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസിലും 30 ന് രാവിലെ 10.30 ന് കണ്ണൂര്‍ താലൂക്ക് ഓഫീസിലും റവന്യൂ റിക്കവറി അദാലത്ത് നടത്തും.
0 Comments