വില നിര്‍ണ്ണയ കമ്മിറ്റി യോഗം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുക്കുന്ന കീഴല്ലൂര്‍ വില്ലേജ് കൊതേരി ദേശം ബ്ലോക്ക് 77-റി സ 3/1ഐ, 3/1ജെ, 1 ബ്ലോക്ക് 78 റി സ 2, 3/1എ, 3/1ബി ബ്ലോക്ക് 79 റി സ 17/1, 17/2, 3/1 സി, 3/1ഡി, 3/1ജി, 3/1എഫ് ബ്ലോക്ക് 80-റി സ 16/2, 16/3, 16/6, 16/7, 16/9, 3/1ഇ, 3/1എച്ച് ബ്ലോക്ക് 82-റി സ 19/1, 19/2 എന്നീ സര്‍വെ നമ്പറുകളില്‍പെട്ട ആഗസ്ത് എട്ടിന് നടന്ന യോഗത്തില്‍ തീരുമാനമാകാത്ത ഡിനോവ ഭൂമികളുടെ ജില്ലാതല വിലനിര്‍ണയ കമ്മിറ്റി യോഗം ഒക്‌ടോബര്‍ നാലിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഫോണ്‍: 0490 2472220.


0 Comments