മരം ലേലം


ഇരിട്ടി താലൂക്കിലെ പായം പഞ്ചായത്തില്‍ സര്‍വെ നമ്പര്‍ 282/1ല്‍ പെട്ട 0.4047 ഹെക്ടര്‍ സ്ഥലത്ത് മുറിച്ച് വിറകാക്കിവെച്ച റബ്ബര്‍ മരങ്ങള്‍ സപ്തംബര്‍ 28 ന് രാവിലെ 11.30 ന് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും വിളമന വില്ലേജ് ഓഫീസിലും ലഭിക്കും.