അങ്കണവാടികളിൽ ഇനി കുഞ്ഞൂണും

 കൊട്ടിയൂർ പഞ്ചായത്തിലെ 21 അങ്കണവാടികളിലും ആറു മാസത്തിനും ഒമ്പത് മാസത്തിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി  കുഞ്ഞൂണ് സംഘടിപ്പിച്ചു. പാൽചുരം പുതിയങ്ങാടി അങ്കണവാടിയിൽ Jr PHN മെർലിനും അങ്കണവാടി വർക്കർ ഷീന ഫിലിപ്പും ചേർന്ന് ആദ്യാഹാരം നൽകി. പോഷകാഹാരത്തെകുറിച്ചും വളർച്ചാനിരീക്ഷണത്തെകുറിച്ചും ബോധവൽക്കരണ ക്ലാസും നടത്തി