കീഴൂര്‍ കുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ഇരിട്ടി: കീഴൂര്‍ കുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. തില്ലങ്കേരി കുണ്ടെരിഞ്ഞാല്‍ സ്വദേശി അര്‍ജുന്‍ രാജിനാണ് പരിക്കേറ്റത്.bഇയാളെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
0 Comments