കൊട്ടിയൂര്‍ റേഞ്ചിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന 72 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിന് പദ്ധതി

കൊട്ടിയൂര്‍ റേഞ്ചിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന 72 ഹെക്ടര്‍ സ്വകാര്യഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 14.3 കോടിയുടെ പ്രപ്പോസല്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.